Surprise Me!

ഏകദിനത്തിലും ആധിപത്യം തുടരാന്‍ ടീം ഇന്ത്യ | Oneindia Malayalam

2019-01-11 96 Dailymotion

india vs australia first odi match preview<br />കിരീടവിജയത്തോടെ തന്നെ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കാനുറച്ച് ടീം ഇന്ത്യ തങ്ങളുടെ മൂന്നാം ദൗത്യത്തിന് ഇറങ്ങുന്നു. ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ശനിയാഴ്ച സിഡ്‌നിയില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളി തുടങ്ങുന്നത്.<br />

Buy Now on CodeCanyon